Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ഈദ്ഗാഹിന്​ ഹുസൈൻ...

ഷാർജ ഈദ്ഗാഹിന്​ ഹുസൈൻ സലഫി നേതൃത്വ നൽകും

text_fields
bookmark_border
ഷാർജ ഈദ്ഗാഹിന്​ ഹുസൈൻ സലഫി നേതൃത്വ നൽകും
cancel

ഷാർജ: ഷാർജ അന്താരാഷ്ട്ര സ്റ്റേഡിയത്തോട്​ ചേർന്നുള്ള ഫുട്ബാൾ ക്ലബ്ബിന്‍റെ ഗ്രൗണ്ടിൽ നടക്കുന്ന ഈദ്ഗാഹിന് ഇത്തവണയും ഷാർജ മസ്​ജിദുൽ അസീസ് ​ഖത്തീബും പ്രമുഖ പ്രഭാഷകനുമായ ഹുസ്സൈൻ സലഫി നേതൃത്വം നൽകും. ഷാർജ ഡിപ്പാർട്മെന്‍റ്​ ഓഫ് ഇസ്​ലാമിക് അഫേഴ്സിന്‍റെ അനുമതിയോടെയാണ് ഈദ്ഗാഹ് സംഘടിപ്പിക്കുന്നത്. പെരുന്നാൾ ദിവസം രാവിലെ കൃത്യം 6.40ന് നമസ്​കാരം ആരംഭിക്കും. സ്​ത്രീകൾക്ക് നമസ്​കാരത്തിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. വിശാലമായ കാർ പാർക്കിങ്​ സൗകര്യവും തയ്യാറാക്കിയിട്ടുണ്ട്. വുളു ചെയ്ത് മുസല്ലയുമായി എത്തിച്ചേരണമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. വിവരങ്ങൾക്ക്​: 050 4546998.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidgahSharjahleadHussain Salafi
News Summary - Hussain Salafi to lead Sharjah Eidgah
Next Story