Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഹുബ്ബുൽ ഇമാറാത്ത്’...

‘ഹുബ്ബുൽ ഇമാറാത്ത്’ പെരുന്നാൾ ആഘോഷം 27ന്

text_fields
bookmark_border
‘ഹുബ്ബുൽ ഇമാറാത്ത്’ പെരുന്നാൾ ആഘോഷം 27ന്
cancel

അബൂദബി: ബലി പെരുന്നാളിനോടനുബന്ധിച്ച് അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സെന്‍റർ (ഐ.ഐ.സി) സംഘടിപ്പിക്കുന്ന ‘ഹുബ്ബുൽ ഇമാറാത്ത്’ എന്ന പേരിൽ ഈദുൽ അദ്ഹാ സാംസ്കാരിക പരിപാടി മേയ്​ 27ന് വൈകിട്ട് ഏഴിന്​ സെന്‍റർ മെയിൻ ഓഡിറ്റോറിയത്തിൽ നടക്കും.ഗായകൻ കണ്ണൂർ ഷെരീഫിന്‍റെ ഗാനവിരുന്നാണ് പരിപാടിയുടെ പ്രധാന ആകർഷണം.

അസിൻ വെള്ളില, കീർത്തന സബരീഷ്, സന്ധ്യ വിജയൻ എന്നിവരുള്‍പ്പെടെ നിരവധി കലാകാരൻമാരും പരിപാടിയിൽ പങ്കെടുക്കും.യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി കുടുംബങ്ങൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, നേതാക്കൾ, കലാസ്വാദകർ തുടങ്ങി ആയിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'Hubbul Imarat' Eid celebration on the 27th
Next Story