Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹത്തയിൽ വീടിന് തീപിടിച്ചു: ആളപായമില്ല
text_fieldsbookmark_border
ഹത്തയിൽ വീട്ടിലുണ്ടായ തീപിടിത്തം
ഷാർജ: ദുബൈയുടെ ഉപനഗരമായ ഹത്തയിൽ വീടിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. ഹത്ത ആശുപത്രിക്ക് സമീപമുള്ള വീടാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു. ആർക്കും പരിക്കുകളില്ലെന്നും സാധനസാമഗ്രികൾ കത്തിനശിച്ചതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

