Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാ​ർ ട​യ​റി​ൽ...

കാ​ർ ട​യ​റി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 12 ഹു​ബാ​റ പ​ക്ഷി​ക​ളെ പി​ടി​ച്ചെ​ടു​ത്തു

text_fields
bookmark_border
കാ​ർ ട​യ​റി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​ൻ ശ്ര​മി​ച്ച 12 ഹു​ബാ​റ പ​ക്ഷി​ക​ളെ പി​ടി​ച്ചെ​ടു​ത്തു
cancel

അ​ബൂ​ദ​ബി: കാ​റി​െ​ൻ​റ ട​യ​റി​ൽ ഒ​ളി​പ്പി​ച്ച്​ 12 ഹു​ബാ​റ പ​ക്ഷി​ക​ളെ രാ​ജ്യ​ത്തേ​ക്ക്​ ക​ട​ത്താ​നു​ള്ള ശ ്ര​മം റാ​സ​ൽ​ഖൈ​മ ക​സ്​​റ്റം​സ്​ ഒാ​ഫി​സ​ർ​മാ​ർ വി​ഫ​ല​മാ​ക്കി. വം​ശ​നാ​ശ ഭീ​ഷ​ണി നേ​രി​ടു​ന്ന ഹു​ബാ​റ പ​ക്ഷി​ക​ളെ പ്ലാ​സ്​​റ്റി​ക്​ ബാ​ഗു​ക​ളി​ലാ​ക്കി​യ ശേ​ഷം സ്​​പെ​യ​ർ ട​യ​റി​ൽ ഒ​ളി​പ്പി​ച്ച്​ ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. ഒ​മാ​ൻ^​യു.​എ.​ഇ അ​തി​ർ​ത്തി​യാ​യ അ​ൽ ദാ​റ​യി​ൽ വെ​ച്ചാ​ണ്​ പ​ക്ഷി​ക​ളെ പി​ടി​ച്ചെ​ടു​ത്ത​ത്.

യു.​എ.​ഇ നി​യ​മ​പ്ര​കാ​രം ഹു​ബാ​റ പ​ക്ഷി​ക​ളെ ക​ട​ത്തു​ന്ന​ത്​ ശി​ക്ഷാ​ർ​ഹ​മാ​ണ്. ആ​റ്​ മാ​സം വ​രെ ത​ട​വും 50,000 ദി​ർ​ഹം വ​രെ പി​ഴ​യു​മാ​ണ്​ ഇ​തി​നു​ള്ള ശി​ക്ഷ. 40 വ​ർ​ഷ​മാ​യി ഹു​ബാ​റ പ​ക്ഷി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്​ നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ്​ യു.​എ.​ഇ ന​ട​പ്പാ​ക്കി​യ​ത്. 1982ൽ ​യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ മു​ൻ​ൈ​ക​യെ​ടു​ത്ത്​ മൂ​ന്ന​ര ല​ക്ഷം ഹു​ബാ​റ പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​ളെ വി​രി​യി​ച്ച്​ സ്വ​ത​ന്ത്ര​മാ​കു​ന്ന പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. 2006ൽ ​രാ​ജ്യ​ത്തി​െ​ൻ​റ ഹു​ബാ​റ സം​ര​ക്ഷ​ണ ​യ​ത്​​ന​ങ്ങ​ളു​ടെ വേ​ഗം കു​ട്ടു​ന്ന​തി​ന്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ അ​ന്താ​രാ​ഷ്​​ട്ര ഹു​ബാ​റ സം​ര​ക്ഷ​ണ ഫ​ണ്ട്​ രൂ​പ​വ​ത്​​ക​രി​ക്കു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabigulf newsmalayalam newshoubara
News Summary - houbara-abudabi-gulf news
Next Story