Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോട്ട്പാക്ക് റീടെയിൽ...

ഹോട്ട്പാക്ക് റീടെയിൽ ഔട്ട്്ലറ്റ് ഇനി മിസ്ഹറിലും

text_fields
bookmark_border
ഹോട്ട്പാക്ക് റീടെയിൽ ഔട്ട്്ലറ്റ് ഇനി മിസ്ഹറിലും
cancel
camera_alt

ഹോ​ട്പാ​ക്കി​ന്‍റെ 41ാമ​ത് റീ​ടെ​യി​ൽ ഔ​ട്ട്ലെ​റ്റ് ദു​ബൈ അ​ൽ മി​സ്ഹ​ർ വെ​സ്റ്റ്സോ​ൺ മാ​ളി​ൽ അ​ദ്നാ​ൻ ജാ​സിം അ​ൽ ഉ​സൈ​ബ, ഹോ​ട്പാ​ക്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​ബി. അ​ബ്ദു​ൽ ജ​ബ്ബാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു. ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സൈ​നു​ദ്ദീ​ൻ ബീ​രാ​വു​ണ്ണി, ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ പി.​ബി, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ജീ​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

ദു​ബൈ: ഡി​സ്പോ​സ​ബി​ൾ ഫു​ഡ്‌ പാ​ക്കേ​ജി​ങ് ഉ​ൽ​പാ​ദ​ന രം​ഗ​ത്തെ മു​ൻ​നി​ര ബ്രാ​ൻ​ഡാ​യ ഹോ​ട്പാ​ക്കി​ന്‍റെ 41ാമ​ത് ഔ​ട്ട്ല​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​നം, ദു​ബൈ അ​ൽ​മി​സ്ഹ​ർ വെ​സ്റ്റ്സോ​ൺ മാ​ളി​ൽ അ​ദ്നാ​ൻ ജാ​സിം അ​ൽ ഉ​സൈ​ബ, ഹോ​ട്പാ​ക്ക് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ പി.​ബി. അ​ബ്ദു​ൽ ജ​ബ്ബാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ സൈ​നു​ദ്ദീ​ൻ ബീ​രാ​വു​ണ്ണി, ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ അ​ൻ​വ​ർ പി.​ബി, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ജീ​ബ് റ​ഹ്മാ​ൻ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ന​വീ​ന സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​തു​മ​യാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​പ​ണി​യി​ൽ എ​ത്തി​ക്കാ​ൻ ഹോ​ട്പാ​ക്ക് ശ്ര​മി​ക്കാ​റു​ണ്ട്. ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ക്കേ​ജി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​വും വി​പ​ണ​ന​വും കൈ​കാ​ര്യം ചെ​യ്യു​ന്ന​തോ​ടൊ​പ്പം, ലോ​ക​ത്തെ​വി​ടെ​നി​ന്നും ഹോ​ട്പാ​ക്കി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ഓ​ൺ​ലൈ​നി​ൽ പ​ർ​ച്ചേ​സ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്. 26 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും 3500 ഓ​ളം വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളും​കൊ​ണ്ട് സ​മ്പ​ന്ന​മാ​യ ഹോ​ട്പാ​ക്ക്, ഗ​ൾ​ഫ് ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ൾ​ക്കു​പു​റ​മെ യൂ​റോ​പ്, അ​മേ​രി​ക്ക, ആ​ഫ്രി​ക്ക, ആ​സ്ട്രേ​ലി​യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hotpack stall
News Summary - Hotpack retail outlet now in Mishar
Next Story