Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രതീക്ഷ പകരുന്ന...

പ്രതീക്ഷ പകരുന്ന ദൗത്യം

text_fields
bookmark_border
പ്രതീക്ഷ പകരുന്ന ദൗത്യം
cancel

യു.എ.ഇക്ക്​ മാത്രമല്ല, അറബ്​ ലോകത്തിനാകെ ഇത്​ ചരിത്രനേട്ടമാണ്​. സാ​ങ്കേതിക മേഖലയി​ലെ ചരിത്രനിമിഷങ്ങളിൽ ഈ രാജ്യത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിലും അതിന്​ സാക്ഷ്യം വഹിക്കാൻ കഴിഞ്ഞതിലും അഭിമാനമുണ്ട്​. രാജ്യത്തി​െൻറ അമ്പതാം വാർഷികം ആഘോഷിക്കുന്ന വേളയിൽ നടക്കുന്ന ഈ ദൗത്യം യുവാക്കളുൾപ്പെടെ എല്ലാവർക്കും പ്രതീക്ഷ പകരുന്നതാണ്​; പ്രത്യേകിച്ച്​ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത്​. ഈ ദൗത്യത്തി​െൻറ വിജയം ഭാവിയിൽ വലിയ സംരംഭങ്ങളുമായി മുന്നോട്ടുപോകാനുള്ള യു.എ.ഇയുടെ ആത്മവിശ്വാസം വർധിപ്പിക്കും. നവീനാശയങ്ങൾ നടപ്പാക്കാൻ മുന്നിൽനിന്ന്​ നയിക്കുന്ന രാഷ്​ട്ര നേതാക്കളെയും ഇതിനു​പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെയും അഭിനന്ദിക്കുന്നു.

എം.എ. യൂസുഫലി (ചെയർമാൻ, ലുലു ഗ്രൂപ്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hopeful mission
Next Story