Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമികച്ച അധ്യാപകരെ...

മികച്ച അധ്യാപകരെ ആദരിക്കുന്നു

text_fields
bookmark_border
school teachers
cancel

അ​ജ്മാ​ന്‍: അ​ധ്യാ​പ​ക ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മി​ക​ച്ച അ​ധ്യാ​പ​ക​ര്‍ക്ക് അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ആ​ദ​ര​മൊ​രു​ക്കു​ന്നു. ഈ ​മാ​സം പ​തി​നേ​ഴി​ന് രാ​വി​ലെ പ​ത്തു മു​ത​ല്‍ അ​ജ്മാ​ന്‍ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങ് വൈ​കീ​ട്ട് അ​ഞ്ചു​വ​രെ നീ​ളും.

വ​ട​ക്ക​ന്‍ എ​മി​റേ​റ്റു​ക​ളി​ലെ 46ഓ​ളം സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും മി​ക​ച്ച ര​ണ്ട് അ​ധ്യാ​പ​ക​ര്‍ക്ക് ടീ​ച്ചേ​ഴ്‌​സ് എ​ക്‌​സ​ല​ൻ​സ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

ദു​ബൈ​യി​ലെ കോ​ൺ​സു​ലേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ച​ട​ങ്ങി​ല്‍ സി.​ബി.​എ​സ്.​ഇ സ്കൂ​ളു​ക​ളി​ലെ പ്രി​ന്‍സി​പ്പ​ല്‍മാ​രെ​യും ആ​ദ​രി​ക്കും. നി​ര​വ​ധി വി​ശി​ഷ്ട വ്യ​ക്തി​ക​ള്‍ സം​ബ​ന്ധി​ക്കും.

പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റു​മെ​ന്ന് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ സ​ലാ​ഹ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി രൂ​പ്‌ സി​ദ്ധു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanteachers daybestIndian Associationteacherhonoring
News Summary - honoring best teachers
Next Story