Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹോളി ഖുർആൻ മത്സരം സമാപിച്ചു; വിജയികളെ ഉടൻ പ്രഖ്യാപിക്കും
text_fieldsbookmark_border
അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിെൻറ സമാപന വേദി
ദുബൈ: ഖുർആൻ പാരായണത്തിെൻറ സ്വരമാധുരികൾ മുഴങ്ങിക്കേട്ട അന്താരാഷ്ട്ര ഹോളി ഖുർആൻ മത്സരത്തിെൻറ 24ാം സീസണ് സമാപനം.
ആദ്യഘട്ട മത്സരത്തിലെ വിജയികളെ സമാപന ദിവസം പ്രഖ്യാപിച്ചു. അന്തിമ വിജയികളെ ഉടൻ പ്രഖ്യാപിക്കും.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ പാരായണ മത്സരത്തിൽ വിവിധ രാജ്യങ്ങളെയും കമ്യൂണിറ്റികളെയും പ്രതിനിധാനം ചെയ്ത് 65 പേരാണ് പങ്കെടുത്തത്. ഇന്ത്യയുടെ പ്രതിനിധിയായി പാലക്കാട് കുമരനെല്ലൂർ സ്വദേശി അബ്ദുൽ റഹീമാണ് മത്സരിച്ചത്. അബ്ദുൽ റഹീമിെൻറ പ്രകടനം പാരായണ സൗന്ദര്യത്തിലും ഉച്ചാരണത്തിലും മികച്ചു നിന്നു.
Next Story

