Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്വകാര്യ സ്കൂളുകളുടെ പെരുന്നാൾ അവധി പ്രഖ്യാപിച്ചു
text_fieldsbookmark_border
ദുബൈ: ദുബൈയിൽ സ്വകാര്യ സ്കൂളുകൾക്ക് ബലിപെരുന്നാൾ അവധി ജൂൺ 15 ശനിയാഴ്ച അടച്ച് 18 ചൊവ്വാഴ്ച വരെയാകും. നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റിയാണ് ഞായറാഴ്ച ഷെഡ്യൂൾ പ്രഖ്യാപിച്ചത്.
14 വെള്ളിയാഴ്ച അടക്കുന്ന സ്കൂളുകൾ 19 ബുധനാഴ്ചയാണ് തുറക്കുക. സ്വകാര്യ സ്കൂളുകൾ, സർവകലാശാലകൾ, നഴ്സറികൾ എന്നിവക്കെല്ലാം ഇത് ബാധകമാണ്. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യ മേഖലയിലും ഇതേ ദിവസങ്ങളിലാണ് അവധി.
Next Story

