Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോളി: നിറങ്ങളിൽ ആറാടി...

ഹോളി: നിറങ്ങളിൽ ആറാടി എക്സ്പോ

text_fields
bookmark_border
ഹോളി: നിറങ്ങളിൽ ആറാടി എക്സ്പോ
cancel
camera_alt

എ​ക്​​സ്​​പോ​യി​ലെ ഇ​ന്ത്യ​ൻ പ​വ​ലി​യ​നു​മു​ന്നി​ൽ ന​ട​ന്ന ഹോ​ളി ആ​ഘോ​ഷം

ദുബൈ: എക്സ്പോ 2020യിൽ വർണം വാരിവിതറി ഹോളി ആഘോഷം. ഇന്ത്യൻ പവലിയനിലെ ആംഫി തിയറ്ററിലും സമീപത്തുമെല്ലാം ഹോളി ആഘോഷം നടന്നു. കോൺസുൽ ജനറൽ അമൻ പുരിയും പങ്കെടുത്തു. ദുബൈ ഇന്ത്യൻ ഹൈസ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും ഖൈലേഷ് ഖേറിന്‍റെ സംഗീതവും ആഘോഷത്തിന് മിഴിവേകി.

ആദ്യമായാണ് എക്സ്പോയിൽ ഹോളി വിരുന്നെത്തുന്നത്. ഇതിന്‍റെ എല്ലാ പൊലിമയും നിലനിർത്തിയായിരുന്നു ആഘോഷം. നടൻ മാധവനും എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ എത്തിയിരുന്നു. എക്സ്പോക്ക് പുറമെ യു.എ.ഇയുടെ വിവിധ ഭാഗങ്ങളിലും ആഘോഷം അരങ്ങേറി. വിവിധ ഹൈന്ദവ ക്ഷേത്രങ്ങളിൽ ആഘോഷം നടന്നു. കഴിഞ്ഞവർഷം പ്രാർഥനകളിലും ചെറിയ ആഘോഷങ്ങളിലും മാത്രമായി ഒതുക്കിയിരുന്നു.എന്നാൽ, ഇക്കുറി കൂടുതൽ പേർ ആഘോഷവുമായെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Holi
News Summary - Holi: Expo bathed in colors
Next Story