Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാലിക്കറ്റിൽ എം.എസ്.എഫിന്റേത് ചരിത്രവിജയം -ദുബൈ കെ.എം.സി.സി
text_fieldsbookmark_border
ദുബൈ: കാലിക്കറ്റ് സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എം.എസ്.എഫ് നേടിയത് ചരിത്രവിജയമെന്ന് ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഇസ്മയിൽ ഏറാമല, ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽഖാദർ അരിപ്പാമ്പ്ര എന്നിവർ അഭിപ്രായപ്പെട്ടു. എം.എസ്.എഫിന്റെ കൊടിപിടിച്ച് വളർന്നുവന്ന പ്രവാസലോകത്തെ കെ.എം.സി.സി പ്രവർത്തകർക്കിത് അങ്ങേയറ്റത്തെ സന്തോഷവും ആഹ്ലാദവും പകരുന്നു. അധികാരത്തിന്റെ സകലമാന ഹുങ്കും പ്രകടമാക്കിയിട്ടും എസ്.എഫ്.ഐക്ക് ഏറ്റത് ചരിത്രത്തിൽ തുല്യതയില്ലാത്ത തിരിച്ചടിയാണെന്ന് അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

