Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'ഹിജാബ് വിധി മൗലികാവകാശത്തിന്‍റെ ലംഘനം'
text_fieldsbookmark_border
ദുബൈ: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മുസ്‍ലിം വിദ്യാർഥിനികൾക്ക് ഹിജാബ് നിരോധിച്ച ഹൈകോടതി വിധി ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസ്താവിച്ചു. അടുത്തകാലത്തായി ചില കോണുകളിൽനിന്നും ഉയർന്നുവരുന്ന പ്രത്യേക മതവിഭാഗത്തിന്‍റെ വിശ്വാസ ആചാരങ്ങൾക്കെതിരെയുള്ള ആസൂത്രിതമായ പ്രവർത്തനങ്ങൾക്ക് ആക്കംകൂട്ടാനേ ഈ വിധി ഉപകരിക്കുകയുള്ളൂ എന്നും സമൂഹത്തിൽ പരസ്പര വിദ്വേഷത്തിനും പ്രശ്നങ്ങൾക്കും ഈ വിധി ഇടവരുത്തുമെന്നും സൗഹാർദാന്തരീക്ഷം തകർക്കുമെന്നും പി.സി.എഫ് മുന്നറിയിപ്പ് നൽകി.
Next Story

