Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതണൽ ഡയാലിസിസ്  സെൻറിന്...

തണൽ ഡയാലിസിസ്  സെൻറിന്  സഹായ ഹസ്തവുമായി  ‘നെസ്​റ്റോ’ ജീവനക്കാർ 

text_fields
bookmark_border
തണൽ ഡയാലിസിസ്  സെൻറിന്  സഹായ ഹസ്തവുമായി  ‘നെസ്​റ്റോ’ ജീവനക്കാർ 
cancel
camera_alt??? ??????? ????????? ???????? ????????? ??????? ????? ?????????????? ?????? ????????? ??.?? ???? ??? ????????? ?????????????? ??????????
ഷാർജ:  വടകര   കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘തണൽ’  ഡയാലിസിസ്  സ​​െൻററിന്  കൈത്താങ്ങുമായി ഹൈപ്പർമാർക്കറ്റ്​ ജീവനക്കാർ.  പ്രമുഖ  ഹൈപ്പർമാർക്കറ്റ്  ഗ്രൂപ്പായ ‘നെസ്റ്റോ’യിലെ ജീവനക്കാരാണ് വടകര  തണൽ  ഡയാലിസിസ്​ സ​​െൻററിന്​ രണ്ട്​ ഡയാലിസിസ് മെഷീനുകൾ സംഭാവന നൽകിയത്. തങ്ങളുടെ  ശമ്പളത്തിൽ  നിന്ന്​ ഒാരോ മാസവും ഒരു വിഹിതം നീക്കിവെച്ചാണ്​ ഇവർ ജീവകാരുണ്യ പ്രവർത്തനത്തിന്​ വിനിയോഗിക്കുന്നത്​.             അജ്മാൻ  നെസ്റ്റോ  മാനേജ്‌മെന്റ് ഓഫീസിൽ  നടന്ന  ചടങ്ങിൽ  ഐന  എന്ന്  പേരിട്ടിരിക്കുന്ന  കൂട്ടായ്മയുടെ പ്രഖ്യാപനവും  നടന്നു.   
ഡയാലിസിസ്  മെഷീൻ  വാങ്ങാനുള്ള  ഫണ്ട്​  തണൽ  ട്രസ്​റ്റി മുസ്തഫ മുട്ടുങ്ങൽ,  ഭാരവാഹികളായ ജമാൽ കുറ്റ്യാടി , അബ്ദു റഹിമാൻ  മാസ്​റ്റർ , മുഹമ്മദ്​ കുറ്റ്യാടി  എന്നിവർ  നെസ്റ്റോ  ഗ്രൂപ്പ്  എം.ഡി . ജമാലിൽ  നിന്ന്​  ഏറ്റു വാങ്ങി.  ഐന പ്രസിഡണ്ട്  ഹമീദ് ,മുനീർ, ഷൗക്കത്ത്, റഷീദ്‌, ഫാജിസു  തുടങ്ങിയവർ  പങ്കെടുത്തു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newshelping hands
News Summary - helping hands-uae-gulf news
Next Story