Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി ​െഎ.​െഎ.സിയിൽ...

അബൂദബി ​െഎ.​െഎ.സിയിൽ ഹെൽപ്​ ഡെസ്​ക്​ ആരംഭിച്ചു

text_fields
bookmark_border
അബൂദബി ​െഎ.​െഎ.സിയിൽ ഹെൽപ്​ ഡെസ്​ക്​ ആരംഭിച്ചു
cancel

അബൂദബി: പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിന് അബൂദബി ഇന്ത്യൻ ഇസ്​ലാമിക് സ​​െൻററിൽ ​(​െഎ.​െഎ.സി) അബൂദബി കെ.എം.സി.സിയും ​െഎ.​െഎ.സിയും ചേർന്ന് ഹെൽപ്​ ഡെസ്​ക്​ ആരംഭിച്ചു. ആദ്യ ദിനത്തിൽ നൂറ്റമ്പതോളം പേർ പങ്കെടുത്തു. 

ഇന്ത്യൻ എംബസി കൗൺസിലർ എം. രാജ മുരുഗൻ ഉദ്ഘാടനം ചെയ്തു. പി. ബാവഹാജി അധ്യക്ഷത വഹിച്ചു. യു.എ.ഇ കെ.എം.സി.സി ട്രഷറർ യു. അബ്​ദുല്ല ഫാറൂഖി, ഉസ്മാൻ കരപ്പാത്ത്, എം. ഹിദായത്തുല്ല, സി. സമീർ തൃക്കരിപ്പൂർ, സാബിർ മാട്ടൂൽ, എ.കെ. മൊയ്തീൻ, നാസർ കാഞ്ഞങ്ങാട്, അബ്ദുല്ല നദ്​വി, ഹംസ നടുവിൽ എന്നിവർ സംസാരിച്ചു. 

കെ.എം.സി.സി സെക്രട്ടറി ഷുക്കൂറലി കല്ലുങ്ങൽ സ്വാഗതം പറഞ്ഞു. 0563177987, 026424488.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newshelpdesk
News Summary - helpdesk-uae-uae news
Next Story