Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽെഎൻ െഎ.എസ്.സി ഹെൽപ് ഡെസ്ക് പ്രവർത്തനം തുടങ്ങി
text_fieldsbookmark_border
അൽെഎൻ: അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (െഎ.എസ്.സി) ഹെൽപ് ഡെസ്കിെൻറ പ്രവർത്തനത്തിന് തുടക്കമായി. ഉദ്ഘാടന ദിവസം മലയാളികൾ ഉൾപ്പെടെ നിരവധി പേരാണ് െഎ.എസ്.സി ഹെൽപ് ഡെസ്കിെൻറ സേവനം തേടാനെത്തിയത്.
മാസങ്ങളോളം വീടുകളിൽ ജോലി ചെയ്ത് ശമ്പളം ലഭിക്കാത്ത സ്ത്രീകൾ, ഒമാനിലെ ബുറൈമിയിൽനിന്നെത്തി അൽെഎനിൽ അനധികൃതമായി താമസിക്കുന്നവർ, കമ്പനികൾ തയമീം ചെയ്തവർ തുടങ്ങിയവരൊക്കെ കുട്ടത്തിലുണ്ടായിരുന്നു.
എല്ലാ ദിവസവും രാത്രി ഏഴ് മുതൽ പത്ത് വരെയാണ് സേവനകേന്ദ്രം പ്രവർത്തിക്കുന്നത്. ഫോൺ: 0504935402, 0506941921, 0504710138.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
