Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനാഥർക്ക് സഹായം:...

അനാഥർക്ക് സഹായം: എസ്.എസ്.ഇ.എഫും അൽ തവീലും ധാരണ

text_fields
bookmark_border
അനാഥർക്ക് സഹായം: എസ്.എസ്.ഇ.എഫും അൽ തവീലും ധാരണ
cancel

ഷാ​ർ​ജ: അ​നാ​ഥ​രെ സാ​മ്പ​ത്തി​ക​മാ​യി സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ഷാ​ർ​ജ സോ​ഷ്യ​ൽ എം​പ​വ​ർ​മെ​ന്‍റ്​ ഫൗ​ണ്ടേ​ഷ​ൻ (എ​സ്.​എ​സ്.​ഇ.​എ​ഫ്) അ​ൽ ത​വീ​ല ലൈ​വ്​ സ്​​റ്റോ​ക്​ ട്രേ​ഡി​ങ്​ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യാ​യി.

താ​ഴ്ന്ന വ​രു​മാ​ന​മു​ള്ള അ​നാ​ഥ​രോ അ​വ​ശ​രോ ആ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് പോ​ഷ​കാ​ഹാ​രം ന​ൽ​കു​ക​യും അ​വ​രു​ടെ സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ ക്ഷേ​മം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് ഇ​രു​ക​മ്പ​നി​ക​ളും ത​മ്മി​ൽ ക​രാ​റി​ലെ​ത്തി​യ​ത്.

ക​ന്നു​കാ​ലി​ക​ൾ, മാം​സം എ​ന്നി​വ ഉ​ൾ​പ്പെ​ടെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ത​ര​ണം ന​ട​ത്തു​ന്ന ‘ഹ​ലാ​ൽ മ​സ​റീ​ന’ ആ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​രാ​ണ് അ​ൽ ത​വീ​ല ലൈ​വ്സ്റ്റോ​ക്ക് ട്രേ​ഡി​ങ്​ ക​മ്പ​നി. ആ​പ്പി​ന്‍റെ സ്‌​മാ​ർ​ട്ട് ഫീ​ച്ച​റു​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത്. അ​നാ​ഥ​രു​ടെ സ​മ​ഗ്ര​പ​രി​ച​ര​ണം, വി​ദ്യാ​ഭ്യാ​സം, സാ​മ്പ​ത്തി​കം, തൊ​ഴി​ൽ, മ​നഃ​ശാ​സ്ത്രം, സാ​മൂ​ഹി​ക​മാ​യ പ​ശ്ചാ​ത്ത​ലം, ആ​രോ​ഗ്യം എ​ന്നി​ങ്ങ​നെ വി​വി​ധ ത​ല​ങ്ങ​ളി​ൽ അ​വ​രെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ അ​ന്ത​സ്സും സ​മൃ​ദ്ധി​യും ഉ​ള്ള ജീ​വി​തം ഉ​റ​പ്പാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

ഉ​ദാ​ര​മ​തി​ക​ളി​ൽ​നി​ന്നും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളി​ൽ​നി​ന്നു​മു​ള്ള സം​ഭാ​വ​ന​ക​ൾ ആ​പ് ഉ​പ​യോ​ഗി​ച്ച് ശേ​ഖ​രി​ച്ച് അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് എ​ത്തി​ച്ചു​ന​ൽ​കു​ക​യാ​ണ് ദൗ​ത്യം. ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ മോ​ന അ​ൽ സു​വൈ​ദി, ക​മ്പ​നി ജ​ന​റ​ൽ മാ​നേ​ജ​ർ അ​ലി മു​ഹ്സി​ൻ അ​മ​ർ ശു​ജ എ​ന്നി​വ​ർ ക​രാ​റി​ന്‍റെ വി​വി​ധ വ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSEFAl Taweel
News Summary - help to Orphans: SSEF and Al Taweel Agreement
Next Story