Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലും ഷാർജയിലും...

ദുബൈയിലും ഷാർജയിലും കനത്ത മഴ

text_fields
bookmark_border
ദുബൈയിലും ഷാർജയിലും കനത്ത മഴ
cancel
camera_alt

കഴിഞ്ഞ ദിവസം ശക്തമായ ​മഴ പെയ്ത ഷാർജയിലെ തെരുവ്


ദു​ബൈ: ക​ഴി​ഞ്ഞ ദി​വ​സം ദു​ബൈ, ഷാ​ർ​ജ എ​മി​റേ​റ്റു​ക​ളി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചു.

മ​ഴ​യു​ടെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ല​രും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. ശ​നി​യാ​ഴ്ച രാ​ത്രി​ക​ണ്ട കാ​ർ​മേ​ഘ​ങ്ങ​ൾ മ​ഴ​ക്കു​ള്ള സാ​ധ്യ​ത വ​ർ​ധി​പ്പി​ച്ചി​രു​ന്നു.

ചി​ല​യി​ട​ങ്ങ​ളി​ൽ ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം (എ​ൻ.​സി.​എം) ഓ​റ​ഞ്ച്, യെ​ല്ലോ അ​ല​ർ​ട്ടു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. യു.​എ.​ഇ​യി​ൽ ത​ണു​പ്പ്​ കാ​ല​ത്തി​നൊ​പ്പം ശ​ക്ത​മാ​യ മ​ഴ കൂ​ടി​യാ​യ​തോ​ടെ റോ​ഡ​രി​കി​ലും മ​റ്റും കൂ​ടു​ത​ൽ പ​ച്ച​പ്പ്​ പ്ര​ക​ട​മാ​ണ്. പ​ല​ത​രം പ​ക്ഷി​ക​ളും സീ​സ​ണി​ൽ യു.​എ.​ഇ​യി​ലേ​ക്ക്​ വി​രു​ന്നെ​ത്താ​റു​ണ്ട്.

അ​തേ​സ​മ​യം, ശ​ക്ത​മാ​യ മ​ഴ​യി​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ അ​ധി​കാ​രി​ക​ളു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ക്ക​രു​​തെ​ന്ന്​ എ​ൻ.​സി.​എം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavyrainduabi sharjah
News Summary - Heavy rains in Dubai and Sharjah
Next Story