Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightക​ന​ത്ത മ​ഴ: അ​ബൂ​ദ​ബി...

ക​ന​ത്ത മ​ഴ: അ​ബൂ​ദ​ബി പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വേ​ഗ​പ​രി​ധി കു​റ​ച്ചു

text_fields
bookmark_border
ക​ന​ത്ത മ​ഴ: അ​ബൂ​ദ​ബി പ്ര​ധാ​ന റോ​ഡു​ക​ളി​ൽ വേ​ഗ​പ​രി​ധി കു​റ​ച്ചു
cancel
camera_alt

Representational Image 

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ക​ന​ത്ത​മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ബൂ​ദ​ബി പൊ​ലീ​സ്​ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​പ​രി​ധി കു​റ​ച്ചു. അ​ൽ​ഐ​ൻ-​ദു​ബൈ റോ​ഡി​ൽ 120 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും വേ​ഗ​പ​രി​ധി​യെ​ന്ന്​ അ​ബൂ​ദ​ബി പൊ​ലീ​സ്​ എ​ക്സി​ൽ അ​റി​യി​ച്ചു. ശ​ക്​​ത​മാ​യ മ​ഴ​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ദൂ​ര​ക്കാ​ഴ്ച കു​റ​യാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഡ്രൈ​വ​ർ​മാ​ർ ജാ​ഗ്ര​ത​പു​ല​ർ​ത്ത​ണം. അ​തോ​ടൊ​പ്പം റോ​ഡു​ക​ളി​ലെ സി​ഗ്​​ന​ലു​ക​ളി​ൽ തെ​ളി​യു​ന്ന വേ​ഗ​പ​രി​ധി നി​ർ​ദേ​ശ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEHeavy rainAbu Dhabi Police
News Summary - Heavy rain: Speed ​​limit reduced on major Abu Dhabi roads
Next Story