Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൽ ഐനിൽ കനത്ത മഴയും കാറ്റും
text_fieldsbookmark_border
ദുബൈ: ഞായറാഴ്ച വൈകുന്നേരത്തോടെ അൽ ഐനിൽ കനത്ത മഴയും കാറ്റും. അൽ ഐൻ, ഫുജൈറ, റാസ് അൽ ഖൈമ പർവതമേഖലകളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പകൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദം യു.എ.ഇയുടെ കിഴക്കൻ ഭാഗത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഈ മേഖലയിൽ മഴ പ്രവചിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിെൻറ കിഴക്ക്, തെക്ക് ഭാഗങ്ങളിൽ വിവിധയിടങ്ങളിൽ മഴ ലഭിച്ചിട്ടുണ്ട്. പൊടിക്കാറ്റിനും സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

