Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചാൽ വൻ പിഴ

text_fields
bookmark_border
സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചാൽ വൻ പിഴ
cancel

ഷാർജ: സമൂഹമാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അവഹേളിക്കുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്താൽ വൻ ശിക്ഷയെന്ന്​ ഷാർജ പൊലീസിന്‍റെ മുന്നറിയിപ്പ്​. 2.5 ലക്ഷം ദിർഹം മുതൽ അഞ്ചു​ ലക്ഷം ദിർഹം വരെ പിഴയും തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന്​ സി.ഐ.ഡി വിഭാഗം മുന്നറിയിപ്പ്​ നൽകി.

സമൂഹമാധ്യമങ്ങൾ ശരിയായ രീതിയിലും മറ്റുള്ളവർക്ക്​ ഉപകാരപ്രദമായ രീതിയിലും ഉപയോഗിക്കണമെന്ന്​ സി.ഐ.ഡി ഡയറക്ടർ ഒമർ അഹമ്മദ് അബു അൽ സാദ്​ പറഞ്ഞു. കഴിഞ്ഞ വർഷം ഓൺലൈനിലൂടെ നടന്ന 85 അധിക്ഷേപ കേസുകൾക്കും ആറ് അപകീർത്തി കേസുകൾക്കുമെതിരെ നടപടിയെടുത്തതായും അദ്ദേഹം വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - heavy fine for online insult, defamation on social media
Next Story