Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: പാലക്കാട്​ സ്വദേശി അജ്​മാനിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട്​ സ്വദേശി അജ്​മാനിൽ മരിച്ചു
cancel
camera_alt

ഇബ്രാഹീംകുട്ടി

അജ്​മാൻ: പാലക്കാട്​ സ്വദേശി അജ്​മാനിൽ ഹൃദയാഘാതം മൂലം മരിച്ചു. കപ്പൂർ കൊഴിക്കര അന്നിക്കര ഇബ്രാഹീംകുട്ടി (മാനു 53) ആണ്​ മരിച്ചത്​. ഭാര്യ: സൽമ. മക്കൾ: സാബിക്​, ഷാനി, ഷിബിൽ. മരുമകൻ: മിർഷ (വളാഞ്ചേരി). പിതാവ്​: പരേതനായ മുഹമ്മദുണ്ണി. മാതാവ്​: കദീജ. സഹോദരങ്ങൾ: ഹംസ, വാപ്പു, റഷീദ്​, ഷൗക്കത്തലി, അബൂബക്കർ, മുസ്​തഫ, ആമിനക്കുട്ടി, സുഹറാബി, സുമി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായിവരുന്നു. അജ്​മാൻ കെ.എം.സി.സി പ്രവർത്തകനായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story