Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം​​; കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം​​; കണ്ണൂർ സ്വദേശി ഷാർജയിൽ നിര്യാതനായി
cancel

ഷാർജ: കണ്ണൂർ സ്വദേശി ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കണ്ണൂർ മൊട്ടമ്മൽ കണ്ണപുരം സ്വദേശി അബൂബക്കർ (56) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം താമസസ്ഥലത്തെ ശുചിമുറിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വർഷങ്ങളായി ഷാർജ മുസല്ലയിൽ ഗ്രോസറി നടത്തിവരികയായിരുന്നു അബൂബക്കർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ട നടപടിക്രമങ്ങൾ യു.എ.ഇയിലെ സാമൂഹിക പ്രവർത്തകൻ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; native of Kannur passed away in Sharjah
Next Story