Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകോ​വി​ഡ്​...

കോ​വി​ഡ്​ പോ​രാ​ളി​ക​ൾ​ക്ക്​ ന​ന്ദി അ​റി​യി​ച്ച്​ ഡ​ൽ​ഹി ഇ​റ​ങ്ങി

text_fields
bookmark_border
കോ​വി​ഡ്​ പോ​രാ​ളി​ക​ൾ​ക്ക്​ ന​ന്ദി അ​റി​യി​ച്ച്​ ഡ​ൽ​ഹി ഇ​റ​ങ്ങി
cancel
camera_alt

ദുബൈയിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനെ സമനിലയിൽ പിടിച്ചുകെട്ടിയ ഡൽഹി താരങ്ങളുടെ ആഹ്ലാദം. സൂപ്പർ ഓവറിൽ ഡൽഹി കാപ്പിറ്റൽസ്​ വിജയിച്ചു

ദു​ബൈ: ആ​ദ്യ മ​ത്സ​ര​ത്തി​ന്​ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ്​ ടീം ​ഇ​റ​ങ്ങി​യ​ത്​ കോ​വി​ഡ്​ പോ​രാ​ളി​ക​ൾ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ച്. 'താ​ങ്ക് യൂ ​കോ​വി​ഡ്​ വാ​രി​യേ​ഴ്​​സ്​'​എ​െ​ന്ന​ഴു​തി​യ ജ​ഴ്​​സി അ​ണി​ഞ്ഞാ​ണ്​ ഡ​ൽ​ഹി ടീം ​​മ​ത്സ​ര​ത്തി​ന്​ ഇ​റ​ങ്ങി​യ​ത്. ടൂ​ർ​ണ​മെൻറി​ലു​ട​നീ​ളം ടീ​മി​െൻറ ജ​ഴ്​​സി​യി​ൽ ഇ​തു​ണ്ടാ​വും. കോ​വി​ഡ്​ പോ​രാ​ളി​ക​ൾ​ക്ക്​ ആ​ദ​ര​മെ​ന്ന്​ സൂ​ചി​പ്പി​ക്കു​ന്ന വാ​ക്കു​ക​ൾ ഗാ​ല​റി​യി​ലും ഡ​ൽ​ഹി ടീം ​കു​റി​ച്ചി​രു​ന്നു.

ടീ​മി​െൻറ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജു​ക​ളി​ലും ഇ​വ​ർ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ക്കു​ന്നു​ണ്ട്. ഡോ​ക്​​ട​ർ, ന​ഴ്​​സ്, പൊ​ലീ​സ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ, ര​ക്​​ത ദാ​താ​ക്ക​ൾ, ഡ്രൈ​വ​ർ​മാ​ർ, അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ, വീ​ടു​ക​ളി​ൽ മാ​സ്​​കു​ണ്ടാ​ക്കി സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്​​ത​വ​ർ, പൊ​തു സ്​​ഥ​ല​ങ്ങ​ളി​ൽ മാ​സ്​​ക്​ വെ​ൻ​ഡി​ങ്​ യ​​ന്ത്ര​ങ്ങ​ൾ സ്​​ഥാ​പി​ച്ച​വ​ർ, സൗ​ജ​ന്യ​മാ​യി വി​മാ​ന ടി​ക്ക​റ്റു​ക​ൾ ന​ൽ​കി​യ​വ​ർ തു​ട​ങ്ങി​യ​വ​രെ​യാ​ണ്​ ഡ​ൽ​ഹി ആ​ദ​രി​ക്കു​ന്ന​ത്. ബാം​ഗ്ലൂ​ർ ടീ​മും ഇ​വ​ർ​ക്ക്​ ആ​ദ​ര​മ​ർ​പ്പി​ച്ചാ​യി​രി​ക്കും ക​ളി​ക്കാ​നി​റ​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi daredevilsIPL
Next Story