Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നാഷനല്‍ സ്ക്രീനിങ് സെൻററിലെ സന്നദ്ധപ്രവര്‍ത്തകയെ ആദരിച്ചു
text_fieldsbookmark_border
മോനാ സാന്‍ഡലിനെ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅരി അല്‍ ഷംസി ആദരിച്ചപ്പോള്‍
ഷാര്‍ജ: പ്രതിസന്ധി, ദുരന്തനിവാരണത്തിനുള്ള ടീം മേധാവിയും ഷാര്‍ജ പൊലീസ് കമാന്‍ഡര്‍-ഇന്‍ ചീഫുമായ മേജര്‍ ജനറല്‍ സെയ്ഫ് അല്‍ സഅരി അല്‍ ഷംസി, ദേശീയ സ്ക്രീനിങ് സെൻറിലെ സന്നദ്ധപ്രവര്‍ത്തകയായ ഫസ്റ്റ് ലഫ്റ്റനൻറ് മോനാ സാന്‍ഡലിനെ ആദരിച്ചു. അവരുടെ ശ്രദ്ധേയമായ പരിശ്രമങ്ങളെയും നാഷനല്‍ സ്ക്രീനിങ് സെൻറില്‍ അവര്‍ വഹിച്ച സജീവമായ പങ്കിനെയും അഭിനന്ദിച്ചു. എല്ലാവരെയും അഭിനന്ദിക്കുന്നതായി അല്‍ ഷംസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

