അൽഐൻ: മലപ്പുറം ജില്ലയിലെ തിരൂർ സ്വദേശി ഐൽഐനിൽ നിര്യാതനായി. എടക്കുളം കിഴക്കും മുക്ക് സ്വദേശി സി.കെ. കുഞ്ഞിമുഹമ്മദിെൻറ മകൻ ഹംസക്കുട്ടി(31)യാണ് മരിച്ചത്. ഉറക്കത്തിനിടെ പുക ശ്വസിച്ചാണ് മരണം. അൽഐൻ മസ്ഊദിയിലെ ഒരു സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: ഷഹാന. മകൾ: ഇശാ ഫാത്തിമ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 4:34 AM GMT Updated On
date_range 2021-01-14T10:04:17+05:30തിരൂർ സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldscamera_alt
ഹംസക്കുട്ടി
Next Story