Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമാൻ ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്ന് ഹത്ത അതിർത്തി; ആകാശവിസ്മയം തീർത്ത് അൽ ഫുർസാൻ

text_fields
bookmark_border
ഒമാൻ ദേശീയ ദിനാഘോഷത്തിൽ പങ്കുചേർന്ന് ഹത്ത അതിർത്തി; ആകാശവിസ്മയം തീർത്ത്  അൽ ഫുർസാൻ
cancel

ദുബൈ: ഒമാൻ സുൽത്താനേറ്റിന്‍റെ 56-ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഹത്ത അതിർത്തിയിൽ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. ദുബൈ പോർട്ട്സ് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിലിന്‍റെ രക്ഷാകർതൃത്വത്തിൽ ദുബൈ സാമ്പത്തിക-വിനോദസഞ്ചാര വകുപ്പാണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി യു.എ.ഇയുടെ എയറോബാറ്റിക് ഡിസ്‌പ്ലേ ടീമായ ‘അൽ ഫുർസാൻ’ ആകർഷകമായ വ്യോമാഭ്യാസ പ്രകടനവും കാഴ്ചവെച്ചു. പങ്കിട്ട ചരിത്രവും ശക്തമായ ഉഭയകക്ഷി സഹകരണവും അടിത്തറയാക്കിയ യു.എ.ഇ- ഒമാൻ ദീർഘകാല സൗഹൃദബന്ധം വിളിച്ചോതുന്നതായിരുന്നു ഹത്തയിലെ ആഘോഷങ്ങൾ. ആഴത്തിലുള്ള സാഹോദര്യത്തിന്‍റെയും ഐക്യത്തിന്‍റെയും പ്രതീകമായി പരിപാടി മാറി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Hatta Border Joins Oman National Day Celebrations
Next Story