Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊയ്ത്തു പെരുന്നാൾ ലോഗോ പ്രകാശനം ചെയ്തു

text_fields
bookmark_border
കൊയ്ത്തു പെരുന്നാൾ ലോഗോ പ്രകാശനം ചെയ്തു
cancel
camera_alt

കൊയ്ത്തു പെരുന്നാൾ ലോഗോ പ്രകാശനം ചെയ്യുന്നു

റാസൽഖൈമ: സെന്‍റ്​ മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന്‍റെ ഈ വർഷത്തെ കൊയ്ത്തു പെരുന്നാൾ നവംബർ ഒന്നിന്​ ജസീറ ദേവാലയ അങ്കണത്തിൽ നടക്കും. കൊയ്ത്തു പെരുന്നാളിനോട് അനുബന്ധിച്ചുള്ള ലോഗോ പ്രകാശനം ഇടവക വികാരി ഫാ. എബി കെ. രാജു നിർവഹിച്ചു. ഹാർവെസ്റ്റിനോട് അനുബന്ധിച്ച് വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഇടവക ട്രസ്റ്റി രാജേഷ് ഫിലിപ്പ് തോമസ്, സെക്രട്ടറി അജി സക്കറിയ, ജനറൽ കൺവീനർ സാം കെ. മാത്യു, അനിൽ കെ. ജോയ്, സഭ മാനേജിങ്​ കമ്മിറ്റി അംഗം ബേബി തങ്കച്ചൻ, ഭദ്രാസന കമ്മിറ്റി അംഗം സ്റ്റാൻലി തോംസൺ എന്നിവർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Harvest Festival logo unveiled
Next Story