Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫു​ജൈ​റ ഇ​മ്മാ​നു​വ​ൽ...

ഫു​ജൈ​റ ഇ​മ്മാ​നു​വ​ൽ ച​ർ​ച്ചി​ൽ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഇ​ന്ന്​

text_fields
bookmark_border
ഫു​ജൈ​റ ഇ​മ്മാ​നു​വ​ൽ ച​ർ​ച്ചി​ൽ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ഇ​ന്ന്​
cancel

ഫു​ജൈ​റ: ഫു​ജൈ​റ ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മാ പ​ള്ളി​യി​ലെ ഈ ​വ​ർ​ഷ​ത്തെ ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ്​ മു​ത​ൽ ന​ട​ക്കും. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ദീ​ർ​ഘ​കാ​ല​ത്തെ സേ​വ​ന​ത്തി​ന് ഡോ. ​മോ​നി കെ. ​വി​നോ​ദി​നെ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​ഷ​റ​ഫ് താ​മ​ര​ശ്ശേ​രി​യെ​യും ആ​ദ​രി​ക്കും. ക​ലാ​ഭ​വ​ൻ ഹ​മീ​ദും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യും ഭ​ക്ഷ​ണ സ്റ്റാ​ളു​ക​ളും ത​ൽ​സ​മ​യ വി​നോ​ദ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FujairahHarvest Festival
News Summary - Harvest Festival -Fujairah
Next Story