Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്​ഡൗണിൽ ബ്രേക്​ഡൗണായി; കാറിനടുത്തേക്ക്​ ഓടിയെത്തി ഷാർജ പൊലീസ്​ -Video

text_fields
bookmark_border
sharjah-police-06-06-2020
cancel

ദുബൈ: ലോക്​ഡൗണിലായാലും ബ്രേക്​ഡൗണിലായാലും ജനസേവനത്തിന് ഷാർജാ പൊലീസ്​ വിളിപ്പുറത്തുണ്ട്​​. യാത്രക്കിടെ കാറി​​​െൻറ ടയർ പൊട്ടി വഴിയിൽ കുടുങ്ങിയ കുടുംബത്തിന് ഷാർജാ പൊലീസി​​​െൻറ കരുതൽ​ ആശ്വാസമായി.

ആരും സഹായിക്കാനില്ലാതെ കുടുംബം വഴിയിലക​​പ്പെട്ടതോടെ പൊലീസ്​ എത്ത​ുകയും ടയർ മാറ്റി വാഹനം യാത്രായോഗ്യമാക്കി നൽകുകയായിരുന്നു. വാദി അൽ ഹെലോ ഹൈവേയിലായിരുന്നു സംഭവം. 

ഷാർജാ പൊലീസ്​ യാത്രക്കാരെ സഹായിക്കുന്നതി​​​െൻറ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്​​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - harjah Police help stranded driver change flat tyre -gulf news
Next Story