അഭിമാനവും പ്രതീക്ഷയും നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ
text_fieldsഷംലാൽ അഹമ്മദ്
ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍, സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും പുരോഗതിയുടെയും മഹത്തായ 77 വര്‍ഷങ്ങള്‍ ആഘോഷിക്കുമ്പോള്‍, നമ്മെ ബന്ധിപ്പിക്കുന്ന സമ്പന്നമായ സംസ്കാരത്തോടും സ്ഥായിയായ മൂല്യങ്ങളോടുമുള്ള പ്രതിബദ്ധത വീണ്ടും ഊട്ടിയുറപ്പിക്കാം.
നമ്മുടെ യാത്ര സഹനത്തിന്റെയും വളര്‍ച്ചയുടെയും പ്രചോദനാത്മകമായ ഒരു കഥയാണ്. നമുക്കെല്ലാവര്‍ക്കും മഹത്തായ ഈ പാതയില്‍ ഒറ്റക്കെട്ടായി മുന്നേറാന്‍ ശ്രമിക്കാം. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ക്ക് ഭാവിയെക്കുറിച്ച അഭിമാനവും പ്രതീക്ഷയുമുള്ള ഹൃദയം നിറഞ്ഞ ആഹ്ലാദകരമായ ഒരു സ്വാതന്ത്ര്യദിനം ആശംസിക്കുന്നു -ഷംലാൽ അഹമ്മദ് (എം.ഡി, ഇന്റർനാഷനൽ ഓപറേഷൻസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

