Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹന്ന അബ്​ദുൽ മജീദിന്​...

ഹന്ന അബ്​ദുൽ മജീദിന്​ ഒന്നാം സ്​ഥാനം

text_fields
bookmark_border
ഹന്ന അബ്​ദുൽ മജീദിന്​ ഒന്നാം സ്​ഥാനം
cancel
camera_alt

ഹന്ന അബ്​ദുൽ മജീദ്

ദുബൈ: പത്താം ക്ലാസ്​ പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വന്നപ്പോൾ ഷാർജ ജെംസ്​ മില്ലേനിയം സ്​കൂളിലെ ഹന്ന അബ്​ദുൽ മജീദ്​ സ്​കൂൾ തലത്തിൽ ഒന്നാം സ്​ഥാനത്തെത്തി. 97.6 ശതമാനം മാർക്കോടെയാണ്​ ഹന്ന ഒന്നാമതെത്തിയത്​. ഷാർജ ബുക്ക്​ ഫെയറി​ലെ 'യുവർ ഓൺ' സെഷനിനെ സമ്മാന ജേതാവായ ഹന്ന എം.എസ്​.എസ്​ പബ്ലിക്​ സ്​പീച്ച്​ മത്സരത്തിൽ യു.എ.ഇ തലത്തിൽ ഒന്നാം സ്​ഥാനം നേടിയിരുന്നു. ബെഞ്ച്​മാർക്ക്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ അബ്​ദുൽ മജീദി​െൻറയും ആബിദയുടെയും മകളാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsHannah Abdul Majeed
Next Story