Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപെ​രു​ന്നാ​ൾ...

പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സു​ര​ക്ഷ​സേ​ന​യെ  സ​ന്ദ​ർ​ശി​ച്ച്​ ശൈ​ഖ്​ ഹം​ദാ​ൻ

text_fields
bookmark_border
പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ സു​ര​ക്ഷ​സേ​ന​യെ  സ​ന്ദ​ർ​ശി​ച്ച്​ ശൈ​ഖ്​ ഹം​ദാ​ൻ
cancel
camera_alt???????????? ??????? ????? ????????????? ????????? ????? ???????????????????? ?????????????????????? ????????? ????????????????? ?????? ??????? ???? ???????????? ???? ????????? ??? ????????? ???????????????????????

ദു​ബൈ: പെ​രു​ന്നാ​ൾ​ദി​ന​ത്തി​ലും ക​ർ​മ​നി​ര​ത​രാ​യ സു​ര​ക്ഷ സേ​ന​യെ സ​ന്ദ​ർ​ശി​ച്ച്​ അ​ഭി​ന​ന്ദ​ന​മ​റി​യി​ച്ച്​ ദു​ബൈ കി​രീ​ടാ​വ​കാ​ശി​യും എ​ക്​​സി​ക്യൂ​ട്ടി​വ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ ഹം​ദാ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം. ദു​ബൈ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ, സെ​ക്യൂ​രി​റ്റി ഡി​പ്പാ​ർ​ട്​​മ​െൻറ്​, ദു​ബൈ സി​വി​ൽ ഡി​ഫ​ൻ​സ്​, ആം​ബു​ല​ൻ​സ്​ തു​ട​ങ്ങി​യ​വ​യാ​ണ്​ ഹം​ദാ​ൻ സ​ന്ദ​ർ​ശി​ച്ച​ത്. ലോ​ക​ത്തി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത ന​ഗ​ര​മാ​യി ദു​ബൈ മാ​റി​യ​ത്​ യാ​ദൃ​ച്ഛി​ക​മ​ല്ലെ​ന്നും സു​ര​ക്ഷ​സേ​ന​യു​ടെ ആ​ത്മാ​ർ​ഥ​മാ​യ പ​രി​ശ്ര​മം കൊ​ണ്ടാ​െ​ണ​ന്നും ഹം​ദാ​ൻ പ​റ​ഞ്ഞു.

യു.​എ.​ഇ പൗ​ര​ന്മാ​രു​മാ​യും പ്ര​വാ​സി​ക​ളു​മാ​യും ഒ​ത്തു​ചേ​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ്​ സു​ര​ക്ഷ​സേ​ന ന​ട​ത്തു​ന്ന​ത്. ഇൗ ​സ​ഹ​ക​ര​ണ​മാ​ണ്​ ഇൗ ​ദു​രി​ത​വേ​ള​യി​ലും വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കാ​ൻ ദു​ബൈ​യെ പ്രാ​പ്​​ത​രാ​ക്കി​​യ​തെ​ന്നും ഹം​ദാ​ൻ പ​റ​ഞ്ഞു. കി​സൈ​സി​ലെ ​പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ നി​ന്നാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം തു​ട​ങ്ങി​യ​ത്. ഒാ​രോ സേ​ന​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കോ​വി​ഡ്​ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും അ​ദ്ദേ​ഹം ചോ​ദി​ച്ച​റി​ഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newshamdan
News Summary - hamdan - uae-gulf news
Next Story