Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹ​ജ്ജ്​-​ഉം​റ...

ഹ​ജ്ജ്​-​ഉം​റ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ ഫീ​സ്​ ഒ​ഴി​വാ​ക്കും

text_fields
bookmark_border
ഹ​ജ്ജ്​-​ഉം​റ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ ഫീ​സ്​ ഒ​ഴി​വാ​ക്കും
cancel
ദു​ബൈ: ഹ​ജ്ജ്​, ഉം​റ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളെ ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ ഫീ​സി​ൽ​നി​ന്ന്​ ഒ​ഴി​വാ​ക്കാ​ൻ യു.​എ.​ഇ മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. ഇൗ​വ​ർ​ഷം മാ​ർ​ച്ച്​ മു​ത​ൽ ഡി​സം​ബ​ർ​വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ ആ​നു​കൂ​ല്യം. 
കോ​വി​ഡ്​ മൂ​ല​മു​ണ്ടാ​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ സ്​​ഥാ​പ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ തീ​രു​മാ​നം. ഇൗ ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ്​ കാ​ലാ​വ​ധി അ​വ​സാ​നി​ച്ചാ​ൽ സൗ​ജ​ന്യ​മാ​യി ഡി​സം​ബ​ർ 31വ​രെ നീ​ട്ടി ന​ൽ​കും. ഫെ​ഡ​റ​ൽ ടാ​ക്​​സ്​ അ​തോ​റി​റ്റി​യു​ടെ ​ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ പു​നഃ​ക്ര​മീ​ക​രി​ക്കാ​നും മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചു. 
 
Show Full Article
TAGS:hajjgulf news
News Summary - hajj-uae-gulf news
Next Story