Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 March 2018 9:39 AM GMT Updated On
date_range 10 March 2018 9:39 AM GMTഹജ്ജ് ഗ്രൂപ്പ് സംഗമവും ആദരവും സംഘടിപ്പിച്ചു
text_fieldsbookmark_border
camera_alt???????????? ???????? ??????????????????? ?????????????? ?????? ??????? ????????????? ????^2026 ????????????? ??????? ????????? ????? ???????? ???????????????
അബൂദബി: 2017 ഹജ്ജ് ഗ്രൂപ്പ് അംഗങ്ങളുടെ സംഗമവും അമേരിക്കയിലെ കിങ്സ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ച ലൈറ്റ് ടവേഴ്സ് ഉടമയും ഹജ്ജ് ഗ്രൂപ്പ് യാത്രാംഗവുമായ യൂസുഫ് കാരക്കയിലിനെ ആദരിക്കലും അബൂദബി െഎ.സി.സിയിൽ നടന്നു. ഹജ്ജ് ഗ്രൂപ്പ് ലീഡർ വി.എം. ശരീഫ് അധ്യക്ഷത വഹിച്ചു. െഎ.സി.സി ആക്ടിങ് പ്രസിഡൻറ് അഡ്വ. കെ.പി. അബ്ദുൽ ശുക്കൂർ ഉദ്ഘാടനം ചെയ്തു. നൗഷാദ് പൈങ്ങോട്ടായി മുഖ്യ പ്രഭാഷണം നടത്തി.
അബൂദബി മലയാളി സമാജം മുൻ ജനറൽ സെക്രട്ടറി കെ.എച്ച്. താഹിർ, മുഹമ്മദ് ഹബീബ്, അബ്ദുൽ ജലീൽ, കുഞ്ഞഹമ്മദ്, പി. അബ്ദുൽ മജീദ്, എൻ.കെ. ഇസ്മാഇൗൽ, ഹാരിസ ജബ്ബാർ എന്നിവർ സംസാരിച്ചു. വിഷൻ^2026 അസിസ്റ്റൻറ് ചെയർമാൻ മമ്മുണ്ണി മൗലവി യൂസുഫ് കാരക്കയിലിന് മെമേൻറാ സമർപ്പിച്ചു. നസീം സ്വാഗതം പറഞ്ഞു.

Next Story