Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഹജ്ജ്: ഒരു യാത്രയുടെ സ്മരണകൾ’ പ്രദർശനം സെപ്റ്റംബർ 20ന്
text_fieldsbookmark_border
അബൂദബി: അബൂദബി വിനോദസഞ്ചാര^സാംസ്കാരിക അതോറിറ്റി (ടി.സി.എ അബൂദബി) ‘ഹജ്ജ്: ഒരു യാത്രയുടെ സ്മരണകൾ’ എന്ന പേരിൽ പ്രദർശനം സംഘടിപ്പിക്കുന്നു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പ്രദർശനം സെപ്റ്റംബർ 20ന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് സെൻററിലാണ് നടക്കുക. സെൻററിെൻറ പത്താം വാർഷികത്തിെൻറ ഭാഗമായാണ് പ്രദർശനം.
മക്കയുടെ ചരിത്രം, ഹജ്ജിലെ ചടങ്ങുകൾ എന്നിവ പ്രദർശനത്തിലുണ്ടാകും. ഫോേട്ടാകൾ, പുരാതന വസ്തുക്കൾ, ആദ്യ കാലത്ത് തീർഥാടകർ മക്കയിലേക്ക് പോയ വഴികൾ തുടങ്ങിയവ പ്രദർശിപ്പിക്കും.
മക്കയുടെ ചരിത്രം, ഹജ്ജിലെ ചടങ്ങുകൾ എന്നിവ പ്രദർശനത്തിലുണ്ടാകും. ഫോേട്ടാകൾ, പുരാതന വസ്തുക്കൾ, ആദ്യ കാലത്ത് തീർഥാടകർ മക്കയിലേക്ക് പോയ വഴികൾ തുടങ്ങിയവ പ്രദർശിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story