Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗുരുവായൂരപ്പൻ കോളജ് അലുമ്നി ഭാരവാഹികൾ
text_fieldsbookmark_border
സുമിത ജേക്കബ്, പ്രസീജ പീറ്റർ, റിസ്ലി യാസീൻ
ദുബൈ: കോഴിക്കോട് സാമോറിൻസ് ഗുരുവായൂരപ്പൻ കോളജ് യു.എ.ഇ ചാപ്റ്ററിന്റെ 2025 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ചു. പ്രസിഡന്റ് സുമിതാ ജേക്കബ്, ജനറൽ സെക്രട്ടറി പ്രസീജ പീറ്റർ, ട്രഷറർ റിസ്ലി യാസീൻ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. അലുമ്നി സംഗമത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ഷാർജ ബുക്ക് അതോറിറ്റി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Next Story

