Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗുരുജയന്തിയും...

ഗുരുജയന്തിയും ഓണാഘോഷവും സംഘടിപ്പിക്കും

text_fields
bookmark_border
ഗുരുജയന്തിയും ഓണാഘോഷവും   സംഘടിപ്പിക്കും
cancel
camera_alt

ഗു​രു വി​ചാ​ര​ധാ​ര യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദു​ബൈ: 169ാമ​ത് ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും ഗു​രു​വി​ചാ​ര​ധാ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സെ​പ്റ്റം​ബ​ർ 17ന് ​ഷാ​ർ​ജ​യി​ൽ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​മെ​ന്ന്​ സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. സാം​സ്കാ​രി​ക നേ​താ​ക്ക​ളും സി​നി​മാ​താ​ര​ങ്ങ​ളും ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ കേ​ര​ളീ​യ സാം​സ്കാ​രി​ക ത​നി​മ നി​റ​ഞ്ഞ ക​ലാ​പ​രി​പാ​ടി​ക​ളും സ്മ​ര​ണി​ക പ്ര​കാ​ശ​ന​വും ന​ട​ക്കും. പ്ര​സി​ഡ​ന്‍റ്​ പി.​ജി. രാ​ജേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജ​ന. സെ​ക്ര​ട്ട​റി ഒ.​പി. വി​ശ്വം​ഭ​ര​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

പ​രി​പാ​ടി​ക്കാ​യി പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യു​ള്ള 101 അം​ഗ ക​മ്മി​റ്റി​യും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും രൂ​പ​വ​ത്ക​രി​ച്ചു. ഷാ​ജി ശ്രീ​ധ​ര​ൻ, സി.​പി. മോ​ഹ​ൻ, ദേ​വ​രാ​ജ​ൻ, അ​ജി​ത്ത് കു​മാ​ർ, മു​ര​ളീ​ധ​ര​ൻ, ആ​കാ​ശ്, സു​രേ​ഷ് വെ​ങ്ങോ​ട്ട്, വി​ജ​യ​കു​മാ​ർ, രാ​ജു പ​ണി​ക്ക​ർ, സു​രേ​ഷ് കു​മാ​ർ, മ​ഹേ​ഷ്, വി​നു വി​ശ്വ​നാ​ഥ​ൻ, ദി​ലീ​പ് ശ്രീ​ധ​ര​ൻ, സ​ലീ​ഷ്, അ​നു​രാ​ജ്, വ​ന്ദ​ന മോ​ഹ​ൻ, ല​ളി​ത വി​ശ്വം​ഭ​ര​ൻ, മ​ഞ്ജു ഷാ​ജി, ഗാ​യ​ത്രി, രാ​ഗി​ണി മു​ര​ളീ​ധ​ര​ൻ, മ​ഞ്ജു വി​നോ​ദ്, അ​തു​ല്യ വി​ജ​യ​കു​മാ​ർ, വൈ​ഷ്ണ​വി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു, അ​ർ​ജു​ൻ ദൈ​വ​ദ​ശ​കം ചൊ​ല്ലി, ജ​യ​ച​ന്ദ്ര​ൻ ക​വി​ത ആ​ല​പി​ച്ചു. സ​ജി ശ്രീ​ധ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationsUAEGuru Jayanti
News Summary - Guru Jayanti and Onam celebrations will be organized
Next Story