Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ൾ​ഫ് സൂ​പ്പ​ർ ക​പ്പ്...

ഗ​ൾ​ഫ് സൂ​പ്പ​ർ ക​പ്പ് ജേ​താ​ക്ക​ൾ​ക്ക് സൂ​പ്പ​ർ വ​ര​വേ​ൽ​പ്

text_fields
bookmark_border
ഗ​ൾ​ഫ് സൂ​പ്പ​ർ ക​പ്പ്  ജേ​താ​ക്ക​ൾ​ക്ക്  സൂ​പ്പ​ർ വ​ര​വേ​ൽ​പ്
cancel
camera_alt?????? ???????? ???????????? ????? ??????????? ???? ??????????? ???? ??????????? ??? ???????????? ????? ???????????? ???? ????? ??? ????????????

ഷാ​ർ​ജ: ബാ​സ്ക​റ്റ്ബാ​ൾ, വോ​ളി​ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ൽ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് സൂ​പ്പ​ർ ക​പ്പ് ജേ​താ​ക്ക​ളാ​യ ഷാ​ർ​ജ ടീ​മി​നെ കി​രീ​ടാ​വ​കാ​ശി​യും ഉ​പ​ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി സ്വീ​ക​രി​ച്ചു. ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ് അ​ബ്​​ദു​ല്ല ബി​ൻ സ​ലീം അ​ൽ ഖാ​സി​മി​യു​ടെ സാ​ന്നി​ധ‍്യ​ത്തി​ലാ​യി​രു​ന്നു സ്വീ​ക​ര​ണം.

ടീം ​അം​ഗ​ങ്ങ​ൾ​ക്കും പ​രി​ശീ​ല​ക​ർ​ക്കും സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കി​യ​വ​ർ​ക്കും സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ് ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യു​ടെ അ​ഭി​ന​ന്ദ​നം കി​രീ​ടാ​വ​കാ​ശി കൈ​മാ​റി. ഷാ​ർ​ജ സ്‌​പോ​ർ​ട്‌​സ് ക്ല​ബ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡും ക​ളി​ക്കാ​രും അ​ഡ്മി​നി​സ്ട്രേ​റ്റി​വ്, ടെ​ക്‌​നി​ക്ക​ൽ സ്​​റ്റാ​ഫും കാ​യി​ക നേ​ട്ട​ങ്ങ​ൾ ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​ക്ക് സ​മ​ർ​പ്പി​ച്ചു. കൂ​ടു​ത​ൽ മി​ക​വും വി​ജ​യ​വും തു​ട​രു​മെ​ന്ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgulf supercup
News Summary - gulf supercup-uae-gulf news
Next Story