Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2023 10:31 PM IST Updated On
date_range 4 Dec 2023 10:32 PM ISTകണ്ണൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
text_fieldsbookmark_border
റാസല്‍ഖൈമ: കണ്ണൂര്‍ സ്വദേശി രയരോം പള്ളിപ്പടിയിൽ താമസിക്കുന്ന വിളക്കുന്നേൽ പ്രിന്‍സ് സെബാസ്റ്റ്യന്‍ (43) ഹൃദയാഘാതത്തെതുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച മരിക്കുകയായിരുന്നു.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും. ഭാര്യ: ശില്‍പ ജോസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

