Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ൾ​ഫ്​​മാ​ധ്യ​മം ‘എ...

ഗ​ൾ​ഫ്​​മാ​ധ്യ​മം ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ ജൂ​ലൈ അ​ഞ്ചി​ന്​ ടി​ക്ക​റ്റ്​ പ്ര​കാ​ശ​നം നാ​ളെ

text_fields
bookmark_border
ഗ​ൾ​ഫ്​​മാ​ധ്യ​മം ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്​’ ജൂ​ലൈ അ​ഞ്ചി​ന്​ ടി​ക്ക​റ്റ്​ പ്ര​കാ​ശ​നം നാ​ളെ
cancel

ദോ​ഹ: ഗ​ൾ​ഫ്​​മാ​ധ്യ​മം ഒ​രു​ക്കു​ന്ന പ്ര​ത്യേ​ക സം​ഗീ​ത പ​രി​പാ​ടി​യാ​യ ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റ ാ​ർ​സ്​’ ജൂ​ലൈ അ​ഞ്ചി​ന്​ ന​ട​ക്കും. ഖ​ത്ത​ർ നാ​ഷ​ന​ൽ ക​ൺ​വെ​ൻ​ഷ​ൻ സെ​ൻ​റ​റി​ൽ (ക്യു​എ​ൻ​സി​സി) വൈ​കു​ന്നേ​ രം ആ​റി​നാ​ണ്​ പ​രി​പാ​ടി. മ​ല​യാ​ളി​യു​ടെ വാ​ന​മ്പാ​ടി കെ.​എ​സ്​ ചി​ത്ര​യു​ടെ 40 വ​ർ​ഷ​ത്തെ സം​ഗീ​ത​ജീ​വി​ത ം പ്ര​മേ​യ​മാ​ക്കി ‘ഗ​ൾ​ഫ്​​മാ​ധ്യ​മം’ ഒ​രു​ക്കി​യ ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. ഇ​പ്പോ​ഴും സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഇ​ട​യി​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്ന ‘ചി​ത്ര​വ​ർ​ഷ​ങ്ങ​ൾ’ ന​ട​ന്നി​ട്ട്​ ഒ​രു വ​ർ​ഷം ക​ഴി​യു​േ​മ്പാ​ഴാ​ണ്​ വ്യ​ത്യ​സ്​​ത പ്ര​മേ​യ​വു​മാ​യി ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​​റ്റാ​ർ​സ്’ ഒ​രു​ങ്ങു​ന്ന​ത്.


ഗ​സ​ൽ ഗാ​യ​ക​ൻ ഷ​ഹ​ബാ​സ്​ അ​മ​ൻ, മെ​ൻ​റ​ലി​സ്​​റ്റ്​ ആ​ദി എ​ന്നി​വ​രാ​ണ്​ മു​ഖ്യാ​ഥി​തി​ക​ൾ. ഗാ​യി​ക സി​താ​ര കൃ​ഷ്​​ണ​കു​മാ​റും വേ​ദി​യി​ൽ എ​ത്തും.
അ​നു​വാ​ച​ക​രു​ടെ മ​ന​സി​നെ വാ​യി​ച്ചെ​ടു​ക്കു​ന്ന ആ​ദി​യു​ടെ മാ​ന്ത്രി​ക​വി​ദ്യ​യും ഷ​ഹ​ബാ​സി​െ​ൻ​റ ഗ​സ​ലും സ​മ​ന്വ​യി​ക്കു​ന്ന സം​ഗീ​ത​പ​രി​പാ​ടി​യാ​യി​രി​ക്കും ഇ​ത്. ഇ​ത്ത​ര​മൊ​ന്ന്​ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ത​ന്നെ ആ​ദ്യ​മാ​യാ​ണ്​ അ​ര​ങ്ങേ​റാ​ൻ പോ​കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റി​െ​ൻ​റ ഒൗ​ദ്യോ​ഗി​ക പ്ര​കാ​ശ​നം ജൂ​ൺ 14ന്​ ​വൈ​കു​ന്നേ​രം ആ​റി​ന്​ മാ​ക്​ ഖ​ത്ത​ർ ഖ​ത്ത​ർ സ്​​പോ​ർ​ട്​​സ്​ ക്ല​ബി​ൽ ന​ട​ത്തു​ന്ന ‘മൈ​ലാ​ഞ്ചി രാ​വി’​ൽ നി​ർ​വ​ഹി​ക്കും. വേ​ദി​യി​ൽ ഒ​രു​ക്കു​ന്ന മാ​ധ്യ​മം കൗ​ണ്ട​റി​ൽ കൂ​പ്പ​ൺ പൂ​രി​പ്പി​ച്ച്​ നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്ക്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ‘എ ​നൈ​റ്റ്​ ഫു​ൾ ഒാ​ഫ്​ സ്​ ​റ്റാ​ർ​സ്’ പ്ര​വേ​ശ​ന ടി​ക്ക​റ്റ്​ നേ​ടാ​നു​ള്ള അ​വ​സ​ര​വു​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamqatargulf newsthe night full of star
News Summary - gulf madhyamam- the night full of star-qatar-gulf news
Next Story