Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2020 12:14 PM GMT Updated On
date_range 11 Aug 2020 1:16 PM GMTസ്വതന്ത്ര്യ ദിന ക്വിസ്: യു.എ.ഇയിലെ ആദ്യ ദിന വിജയികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
ദുബൈ: 'ഗൾഫ് മാധ്യമം' സെനിത്ത് ഫാഷനുമായി ചേർന്ന് യു.എ.ഇയിലെ വായനക്കാർക്കായി നടത്തുന്ന സ്വാതന്ത്ര്യ ദിന ക്വിസിെൻറ ആദ്യ ദിവസത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശരിയുത്തരം അയച്ചവരിൽ നിന്ന് തെരഞ്ഞെടുത്ത ഏഴ് പേർക്കാണ് സമ്മാനം നൽകുന്നത്.
'നോ അവർ നേഷൻ' എന്ന പേരിൽ നടക്കുന്ന ക്വിസിൽ യു.എ.ഇയിലുള്ള എല്ലാവർക്കും പങ്കെടുക്കാൻ കഴിയും. ഒാരോ ദിവസവും ഗൾഫ് മാധ്യമത്തിൽ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങൾക്ക് www.madhyamam.com സന്ദർശിച്ച് ഉത്തരങ്ങൾ നൽകാം. ആഗസ്റ്റ് 15 വരെയാണ് ക്വിസ്.
ആദ്യ ദിനമായ തിങ്കളാഴ്ച ശരിയുത്തരം നൽകിയവരിൽ നിന്ന് സമ്മാനത്തിന് അർഹരാവയവർ ഇവരാണ്: സാബിർ കളത്തിൽ, മുഹമ്മദ് ശരീഫ് എം.എ, അബ്ദുസമദ് മടത്തിൽ, സജീന അബ്ദുൽ അസീസ്, കെ.ബി. ജസീന, മഞ്ജു ബ്രിജേഷ്, മുഹമ്മദ് സലീം പറമ്പത്ത്.
Next Story