Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇൗ​സ്​​റ്റേ​ൺ ഭൂ​മി​ക...

ഇൗ​സ്​​റ്റേ​ൺ ഭൂ​മി​ക ഇ​ൻ​ഡോ അ​റ​ബ്​ വി​മ​ൺ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​ അ​ഞ്ചു​പേ​ർ​ക്ക്​

text_fields
bookmark_border
ഇൗ​സ്​​റ്റേ​ൺ ഭൂ​മി​ക ഇ​ൻ​ഡോ അ​റ​ബ്​ വി​മ​ൺ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ​ഡ്​ അ​ഞ്ചു​പേ​ർ​ക്ക്​
cancel
camera_alt1) ?????? ?????? 2) ????????? ??????????? 3) ???? ??? ????4) ??????? ???? ????????? 5) ???? ??? ????????

ഷാ​ർ​ജ: മാ​റു​ന്ന ലോ​ക​ത്തെ മു​ന്നി​ൽ​നി​ന്നു ന​യി​ക്കു​ന്ന​തി​ൽ മാ​തൃ​ക​യാ​യ അ​ഞ്ച്​ സ്​​ത്രീ പ്ര​തി​ഭ​ ക​ൾ​ക്ക്​ ഇൗ ​വ​ർ​ഷ​ത്തെ ക​മോ​ൺ കേ​ര​ള ഇൗ​സ്​​റ്റേ​ൺ ഭൂ​മി​ക ഇ​ൻ​ഡോ അ​റ​ബ്​ വി​മ​ൺ എ​ക്​​സ​ല​ൻ​സ്​ അ​വാ​ർ ​ഡ്. ഭ​ര​ണ​നി​ർ​വ​ഹ​ണം, ശാ​സ്​​ത്ര​മു​ന്നേ​റ്റം, സാ​മൂ​ഹി​ക സേ​വ​നം, സം​രം​ഭ​ക​ത്വം, ച​ല​ച്ചി​​ത്ര മാ​ധ്യ​മ​ രം​ഗം എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വും ക​രു​ത്തും തെ​ളി​യി​ച്ച​വ​രാ​ണ്​ ഇ​ക്കു​റി അ​വാ​ർ​ഡി​ന്​ അ​ർ​ഹ​മാ​യ​ത്.

ദു​ബൈ ലാ​ൻ​ഡ്​ ഡി​പ്പാ​ർ​ട്ട്​​മ​​െൻറ്​ അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ മാ​ജി​ദ അ​ലി റാ​ഷി​ദ്, യു.​എ.​ഇ​യി​ലെ ആ​ദ്യ വ​നി​ത സം​വി​ധാ​യ​ക നൈ​ല അ​ൽ ഖാ​ജ, ദു​ബൈ ടൂ​റി​സം ഡ​യ​റ​ക്​​ട​ർ ശൈ​ഖ അ​ൽ​മു​ത്ത​വ എ​ന്നി​വ​രാ​ണ്​ അ​റ​ബ്​ ലോ​ക​ത്തു​നി​ന്ന്​ പു​ര​സ്​​കാ​ര​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ​നാ​സ-​െ​എ.​എ​സ്.​ആ​ർ.​ഒ സം​യു​ക്​​ത മി​സൈ​ൽ ദൗ​ത്യ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കു​ന്ന ന​ന്ദി​നി ഹ​രി​നാ​ഥ്​, ​െക​ഫ്​ ഹോ​ൾ​ഡി​ങ്​​സ്​- ഫൈ​സ​ൽ ആ​ൻ​ഡ്​​ ഷ​ബാ​ന ഫൗ​ണ്ടേ​ഷ​ൻ വൈ​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ഷ​ബാ​ന ഫൈ​സ​ൽ എ​ന്നി​വ​രാ​ണ്​ പു​ര​സ്​​കാ​രാ​ർ​ഹ​രാ​യ ഇ​ന്ത്യ​ക്കാ​ർ.

നാളെ​ വൈ​കീ​ട്ട്​ ഷാ​ർ​ജ എ​ക്​​സ്​​പോ സ​​െൻറ​റി​ലെ ക​മോ​ൺ കേ​ര​ള മു​ഖ്യ​വേ​ദി​യി​ൽ ന​ട​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ൽ പു​ര​സ്​​കാ​ര വി​ത​ര​ണം ന​ട​ക്കും. ഷാ​ർ​ജ ഇ​ൻ​വെ​സ്​​റ്റ്​​മ​​െൻറ്​ ആ​ൻ​ഡ്​​ ​െഡ​വ​ല​പ്​​മ​​െൻറ്​ അ​തോ​റി​റ്റി (ഷു​റൂ​ഖ്) എ​ക്​​സി​ക്യൂ​ട്ടി​വ്​ ചെ​യ​ർ​മാ​ൻ മ​ർ​വാ​ൻ അ​ൽ സ​ർ​ക്കാ​ൽ, ഇൗ​സ്​​റ്റേ​ൺ ഗ്രൂ​പ്​ എം.​ഡി ഫി​േ​റാ​സ്​ മീ​രാ​ൻ, ജ​ലീ​ൽ ട്രേ​ഡി​ങ്​ എം.​ഡി ഷ​മീ​ർ കെ.​മു​ഹ​മ്മ​ദ്​ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf madhyamamgulf newsmalayalam newscome on kerala 2019
News Summary - gulf madhyamam come on kerala- Gulf news
Next Story