Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ്...

ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ് മേ​ദ​ർ മ​ൻ​സി​ലി​ന് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്

text_fields
bookmark_border
ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ് മേ​ദ​ർ മ​ൻ​സി​ലി​ന് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്
cancel
camera_alt

 ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ് മേ​ദ​ർ മ​ൻ​സി​ലി​ന് സൈ​ൻ ബ​ഹ്‌​റൈ​ൻ ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ​ർ റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ആ​ൽ ഖ​ലീ​ഫ സ​മ്മാ​നി​ക്കു​ന്നു. മാ​ധ്യ​മം

ആ​ൻ​ഡ് ഗ​ൾ​ഫ് മാ​ധ്യ​മം ബി​സി​ന​സ് ഓ​പ​റേ​ഷ​ൻ​സ് ഗ്ലോ​ബ​ൽ ഹെ​ഡ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് സ​മീ​പം

മ​നാ​മ: ജി.​സി.​സി​യി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും യു​നൈ​റ്റ​ഡ് ആ​ർ​ക്ക് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി എം.​ഡി​യു​മാ​യ ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ് മേ​ദ​ർ മ​ൻ​സി​ലി​ന് ‘ഗ​ൾ​ഫ് മാ​ധ്യ​മം’ ബി​സി​ന​സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ്. ഗ​ൾ​ഫ് മാ​ധ്യ​മം സം​ഘ​ടി​പ്പി​ച്ച മെ​ഗാ എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റ് പ​രി​പാ​ടി​യാ​യ ബ​ഹ്റൈ​ൻ ബീ​റ്റ്സ് വേ​ദി​യി​ൽ വെ​ച്ച് അ​ദ്ദേ​ഹ​ത്തി​ന് സൈ​ൻ ബ​ഹ്‌​റൈ​ൻ ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റ​ർ റി​ലേ​ഷ​ൻ​സ് ഓ​ഫി​സ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഖാ​ലി​ദ് ആ​ൽ ഖ​ലീ​ഫ പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു. മാ​ധ്യ​മം ആ​ൻ​ഡ് ഗ​ൾ​ഫ് മാ​ധ്യ​മം ഗ്ലോ​ബ​ൽ ഹെ​ഡ് - ബി​സി​ന​സ് ഓ​പ​റേ​ഷ​ൻ​സ് മു​ഹ​മ്മ​ദ് റ​ഫീ​ഖ് സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

പാ​ല​ക്കാ​ട്ടെ സാ​ധാ​ര​ണ കു​ടും​ബ​ത്തി​ൽ​നി​ന്ന് പ്ര​വാ​സ​ഭൂ​മി​യി​ലെ​ത്തി ക​ഠി​ന​പ​രി​ശ്ര​മം കൊ​ണ്ട് സ്വ​ന്തം ബി​സി​ന​സ് സാ​മ്രാ​ജ്യം പ​ടു​ത്തു​യ​ർ​ത്തി​യ ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ് മേ​ദ​ർ മ​ൻ​സി​ൽ ഹ​താ​ൻ അ​ൽ ഖ​ലീ​ജ്, എ​ച്ച്.​എം. ട്രേ​ഡേ​ഴ്സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ചെ​യ​ർ​മാ​നും എം.​ഡി​യു​മാ​ണ്. ഇ​റാം ഗ്രൂ​പ് ഡ​യ​റ​ക്ട​ർ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.​ നി​ർ​മാ​ണ​മേ​ഖ​ല​യി​ലും പെ​ട്രോ​ളി​യം അ​നു​ബ​ന്ധ വ്യ​വ​സാ​യ​ത്തി​ലും ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പ​ക​രം​വെ​ക്കാ​നാ​കാ​ത്ത പേ​രാ​ണ് ഇ​ന്ന് യു​നൈ​റ്റ​ഡ് ആ​ർ​ക്ക് കോ​ൺ​ട്രാ​ക്ടി​ങ് ക​മ്പ​നി. സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​യാ​യി പ്ര​വാ​സ​ജീ​വി​തം ആ​രം​ഭി​ച്ച ഡോ. ​ഹ​സ​ൻ മു​ഹ​മ്മ​ദ് മേ​ദ​ർ മ​ൻ​സി​ൽ ചു​രു​ങ്ങി​യ കാ​ല​യ​ള​വി​ലാ​ണ് മൂ​ന്ന് ക​മ്പ​നി​ക​ൾ സ്ഥാ​പി​ച്ച​ത് ഗ​ണ്യ​മാ​യ വ​ള​ർ​ച്ച നേ​ടി​യ​തും. ട്രേ​ഡി​ങ്ങി​ലും റി​സ​ർ​ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്റ്, ഉ​ൽ​പാ​ദ​നം, ക​രാ​ർ എ​ന്നീ മേ​ഖ​ല​ക​ളി​ലും ക​മ്പ​നി പ്ര​വ​ർ​ത്തി​ക്കു​ന്നു. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ക​ൻ എ​ന്ന നി​ല​യി​ലും അ​ദ്ദേ​ഹം പ്ര​സി​ദ്ധ​നാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:'Gulf madhyamam'Business Excellence Award
News Summary - 'Gulf madhyamam' Business Excellence Award to Dr. Hasan Muhammad Mehder Mansil
Next Story