Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫുഡ്​: ഇന്ത്യൻ...

ഗൾഫുഡ്​: ഇന്ത്യൻ പവിലിയൻ കോൺസൽ ജനറൽ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
ഗൾഫുഡ്​: ഇന്ത്യൻ പവിലിയൻ കോൺസൽ ജനറൽ   ഉദ്​ഘാടനം ചെയ്​തു
cancel
camera_alt

ഗൾഫുഡ്​ മേളയിലെ ഇന്ത്യൻ പവിലിയൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ അമൻ പുരി
ഉദ്​ഘാടനം ചെയ്യുന്നു

ദുബൈ: ഗൾഫുഡ്​ മേളയിലെ ഇന്ത്യൻ പവിലിയൻ ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസൽ ജനറൽ അമൻ പുരി ഉദ്​ഘാടനം ചെയ്​തു. 150ഓളം ഇന്ത്യൻ കമ്പനികളാണ്​ പവിലിയനിലുള്ളത്​. ഇന്ത്യൻ സംരംഭകരുമായി അദ്ദേഹം ചർച്ച നടത്തി. കോൺസുലേറ്റ്​ ഉദ്യോഗസ്​ഥരും ഒപ്പമുണ്ടായിരുന്നു.

Show Full Article
TAGS:gulf food indian pavilion 
Next Story