Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മേലാറ്റുർ സ്വദേശി യു.എ.ഇയിൽ മരിച്ചു

text_fields
bookmark_border
മേലാറ്റുർ സ്വദേശി യു.എ.ഇയിൽ മരിച്ചു
cancel

റാസൽഖൈമ: മേലാറ്റൂർ എടപ്പറ്റ പാതിരിക്കോട് സ്വദേശി ബിജു വർഗീസ്(49) റാസൽഖൈമയിൽ നിര്യാതനായി. ജോലി ആവശ്യാർത്ഥം സന്ദ ർശക വിസയിൽ യു.എ.ഇയിൽ എത്തിയതായിരുന്നു.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് റാസൽഖൈമ ശൈഖ്​ ഖലീഫ ആശുപത്രിയിൽ പ്രവേശിക്കുകയും അവിടെവച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. നിയമ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കുമെന്ന് റാസൽഖൈമ ഇന്ത്യൻ റിലീഫ് കമ്മിറ്റി സെക്രട്ടറി സുമേഷ് മഠത്തിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - gulf death- gulf news gulf
Next Story