Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമി​ക​ച്ച ജ​യ​വു​മാ​യി...

മി​ക​ച്ച ജ​യ​വു​മാ​യി ഗ​ൾ​ഫ് ഏ​ഷ്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി

text_fields
bookmark_border
മി​ക​ച്ച ജ​യ​വു​മാ​യി ഗ​ൾ​ഫ് ഏ​ഷ്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി
cancel
camera_alt

സോ​ണ​ൽ സാ​ജു​

ഷാ​ർ​ജ: സി.​ബി.​എ​സ്.​ഇ സെ​ക്ക​ൻ​ഡ​റി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യ​വു​മാ​യി ഗ​ൾ​ഫ്​ ഏ​ഷ്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി. 99 ശ​ത​മാ​നം മാ​ർ​ക്ക്​ നേ​ടി​യ സോ​ണ​ൽ സാ​ജു​വാ​ണ്​ യു.​എ.​ഇ​യി​ൽ കോ​മേ​ഴ്​​സി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക്​ നേ​ടി​യ​ത്. പേ​സി​ന്‍റെ മ​റ്റ്​ സ്കൂ​ളു​ക​ളാ​യ ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഷാ​ര്‍ജ, ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ര്‍ജ, പേ​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ൾ അ​ജ്‌​മാ​ൻ എ​ന്നീ സ്കൂ​ളു​ക​ളും മി​ക​ച്ച വി​ജ​യം നേ​ടി​യ​താ​യി മാ​നേ​ജ്​​മെ​ന്‍റ്​ അ​റി​യി​ച്ചു. വി​ജ​യി​ക​ളെ പേ​സ് സ്കൂ​ൾ​സ് ഡ​യ​റ​ക്ട​ർ​മാ​രാ​യ സ​ൽ​മാ​ൻ ഇ​ബ്രാ​ഹിം, സു​ബൈ​ർ ഇ​ബ്രാ​ഹിം, അ​സീ​ഫ് മു​ഹ​മ്മ​ദ്, ബി​ലാ​ൽ ഇ​ബ്രാ​ഹിം, ആ​ദി​ൽ ഇ​ബ്രാ​ഹിം, ഗ​ൾ​ഫ് ഏ​ഷ്യ​ൻ ഇം​ഗ്ലീ​ഷ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ന​സ്രീ​ൻ ബാ​നു ബി.​ആ​ർ, ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​മ​ഞ്ജു റെ​ജി, പേ​സ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ മു​ഹ്സി​ൻ ക​ട്യാ​ട്ട്, ഡ​ൽ​ഹി പ്രൈ​വ​റ്റ് സ്കൂ​ൾ അ​ജ്‌​മാ​ൻ പ്രി​ൻ​സി​പ്പ​ൽ വി​ശാ​ൽ ക​ദാ​രി​യ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Asian SchoolStudent Outstanding Achievement
News Summary - Gulf Asian School Student with Outstanding Achievement
Next Story