Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇന്ത്യാ ഇൻറര്‍ നാഷണല്‍...

ഇന്ത്യാ ഇൻറര്‍ നാഷണല്‍ സ്കൂളിന്​ ഗിന്നസ് ലോക റെക്കോഡ്

text_fields
bookmark_border
ഇന്ത്യാ ഇൻറര്‍ നാഷണല്‍ സ്കൂളിന്​ ഗിന്നസ് ലോക റെക്കോഡ്
cancel
camera_alt??????? ?????????? ????????? ???????? ??????? ??? ????? ?????????????

ഷാര്‍ജ: വിദ്യാര്‍ഥികള്‍ തീര്‍ത്ത മനുഷ്യ ബോട്ട് ഷാര്‍ജ ഇന്ത്യാ ഇൻറനാഷണല്‍ സ്കൂളിന് ഗിന്നസ് ലോക റെക്കോഡ് നേടി കൊടുത്തു. പേസ്​ ഗ്രൂപ്പിനു കീഴിലെ സ്​കൂളിലെ 4882 കുട്ടികളാണ്​ യു.എ.ഇ ദേശീയ പതാകയുടെ നിറത്തി​െല വസ്ത്രങ്ങള്‍ ധരിച്ചെത്തി ബോട്ട് തീര്‍ത്തത്. ബോട്ട് ഗിന്നസ് അധികൃതർ എത്തി പരിശോധിക്കുകയും വിജയ പ്രഖ്യാപനം നടത്തുകയുമായിരുന്നു.

സ്കൂള്‍ ഡയറക്​ടർമാരായ അഡ്വ.ആസിഫ്​ മുഹമ്മദ്​, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, പ്രിൻസിപ്പൽ ഡോ. മഞ്​ജു റെജി, അബ്​ദുൽ കരീം തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവി​​െൻറ ജന്‍മദിനമായ ശിശുദിനത്തിലാണ്​ യു.എ.ഇ പൈതൃകത്തി​​െൻറ ചിഹ്​നം കൂടിയായ ബോട്ട്​ തയ്യാറാക്കിയത്​.  ഗിന്നസ്​ ബുക്ക്​ പ്രതിനിധി അഹ്​മദ്​ ഗബ്​ർ സാക്ഷ്യപത്രം കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsGuinness recordIndia International school
News Summary - Guinness record for India International school
Next Story