Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎയർബസ്​ എ380 വലിച്ചു...

എയർബസ്​ എ380 വലിച്ചു നീക്കി; ദുബൈ പൊലീസിന്​ ​ഗിന്നസ്​ റിക്കാർഡ്​ 

text_fields
bookmark_border
എയർബസ്​ എ380 വലിച്ചു നീക്കി; ദുബൈ പൊലീസിന്​ ​ഗിന്നസ്​ റിക്കാർഡ്​ 
cancel
ദുബൈ: എയർബസ്​ എ380 കെട്ടിവലിച്ച്​ ദുബൈ പോലീസ്​ റിക്കാർഡിട്ടു.  ദുബൈ ഫിറ്റ്​നസ്​ ചലഞ്ചി​​​െൻറ ഭാഗമായാണ്​ 56 ഉദ്യോഗസ്​ഥർ ചേർന്ന്​ 100 മീറ്റർ വിമാനം വലിച്ചുനീക്കിയത്​. 302 ടണ്ണാണ്​ വിമാനത്തിനുള്ളത്​. ഹോ​​േങ്കാങിൽ 218 ടൺ ഭാരമുള്ള വിമാനം 100 പേർ ചേർന്ന്​ വലിച്ചു നീക്കിയ താണ്​ പഴങ്കഥയായത്​. 
Show Full Article
TAGS:dubai policegulf newsmalayalam newsGuinness record
News Summary - Guinness record for Dubai Police
Next Story