Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രധാനമന്ത്രിക്ക്...

പ്രധാനമന്ത്രിക്ക് ആശംസയറിയിച്ച്​ എം.എ. യൂസുഫലി

text_fields
bookmark_border
പ്രധാനമന്ത്രിക്ക് ആശംസയറിയിച്ച്​ എം.എ. യൂസുഫലി
cancel
camera_alt

അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സി​ൽ ന​ട​ന്ന ഉ​ച്ച​വി​രു​ന്നി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക്​ ആ​ശം​സ​യ​റി​യി​ക്കു​ന്ന ലു​ലു

ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി പ്ര​സി​ഡ​ൻ​ഷ്യ​ൽ പാ​ല​സി​ൽ ന​ട​ന്ന ഉ​ച്ച​വി​രു​ന്നി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന് ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി. യു.​എ.​ഇ പ്ര​സി​ഡ​ന്റ് ശൈ​ഖ് മു​ഹ​മ്മ​ദ്‌ ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ഒ​രു​ക്കി​യ ഔ​ദ്യോ​ഗി​ക വി​രു​ന്നി​നി​ടെ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. യു.​എ.​ഇ ഭ​ര​ണ​കൂ​ട​ത്തി​ന്റെ പ്ര​ത്യേ​ക ക്ഷ​ണി​താ​വാ​യാ​ണ് അ​ബൂ​ദ​ബി ചേം​ബ​ർ വൈ​സ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത​ത്. യു.​എ.​ഇ രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ൾ, മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prime MinisterM.A. Yusufali
News Summary - Greeting the Prime Minister, M.A. Yusufali
Next Story