Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ്രാ​ന്മ...

ഗ്രാ​ന്മ ഗു​രു​വാ​യൂ​ര്‍ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
ഗ്രാ​ന്മ ഗു​രു​വാ​യൂ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷം എ.​എം. ആ​രി​ഫ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ഗ്രാ​ന്മ ഗു​രു​വാ​യൂ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഓ​ണാ​ഘോ​ഷം എ.​എം. ആ​രി​ഫ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

അ​ജ്മാ​ന്‍: ഗ്രാ​ന്മ ഗു​രു​വാ​യൂ​ര്‍ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ആ​ല​പ്പു​ഴ എം.​പി എ.​എം. ആ​രി​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ബി​ജോ​യ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്റ് ജ​മാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഫാ​ത്തി​മ സു​ഹ​റ, ടി.​കെ. ഹ​മീ​ദ്, ഹു​മൈ​ദ് സാ​ലിം അ​ല്‍ ഷം​സി, ജു​മ അ​ല്‍ ശ​ര്‍ഖി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ജീ​ഷ് ന​ന്ദി പ​റ​ഞ്ഞു.ഓ​ണ​സ​ദ്യ, പൂ​ക്ക​ള​മ​ത്സ​രം, തി​രു​വാ​തി​ര​ക്ക​ളി, ശി​ങ്കാ​രി​മേ​ളം, മാ​വേ​ലി, പു​ലി​ക​ളി, സം​ഘ​ഗാ​നം, ഗ്രൂ​പ് ഡാ​ൻ​സ്, ഗാ​ന​മേ​ള തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam celebrationGranma Guruvayur
News Summary - Granma Guruvayur Onam celebration
Next Story